ഞണ്ട് ഇഷ്ടമാണ് പക്ഷെ ഇത് വരെ വയ്ക്കാൻ ശ്രമിച്ചിട്ടില്ല…. കഴിഞ്ഞ ദിവസം നല്ല ലാഭത്തിന് ഞണ്ട് കിട്ടി.. പോയി ഏട്ടണ്ണം വാങ്ങി… നല്ല മുട്ടൻ ഞണ്ട്… ഓരോന്നെടുത്ത് ണ്ടാക്കി നോക്കാലോ… അങ്ങനെ ഇന്നലെ ഒന്നെടുത്ത് കേരള സ്റ്റൈലിൽ തന്നെ ഉണ്ടാക്കി തുടങ്ങി… സ്വാദ് നോക്കിയപ്പോൾ അത്ര നല്ലതാണെന്ന് തോന്നിയില്ല…. കഴിക്കും ചെയ്തില്ല… പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു….. Read More ›
നര്‍മ്മം
ഷഡ്ഡി
ഇതൊരു ഷഡ്ഡി… ആരുടേതാണെന്നറിയില്ല.. എന്റേതല്ല… ഇന്ന് നടക്കാനിറങ്ങിപ്പോള്‍ കണ്ടതാണ്…. രണ്ടു ദിവസമായി ഇതവിടെ കിടക്കുന്നു… നമ്മള്‍ out of normal ആയി… അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ശ്രദ്ധിക്കും… ഷഡ്ഡി ഒരു അസാധാരണ സംഭവമല്ല… പക്ഷെ അതെവിടെ കിടക്കുന്നു എന്നതിൽ ഒരു അസാധാരണത്വം ഉണ്ട്… ആരുടെ എന്നതിന്റെ പ്രസക്തി തന്നെ ഈ അസാധാരണത്വം കവർന്നു കളയും.. ഈ… Read More ›
ബോറടിച്ചവന്റെ ഭൗതികവാദം…
ഓഫീസിലിരുന്ന് ബോറടിക്കുമ്പം ഇങ്ങനെ പലതും തോന്നും… കലാകാരന്റെ ഹൃദയമല്ലേ എവിടെയും കല കാണും… അല്ലെങ്കിലും തല തിരിഞ്ഞിട്ടാണല്ലോ… എന്തിനാണ് എന്നല്ല എന്തൊക്കെയാക്കാം എന്തിനൊക്കെയാവാം എന്നാണ് ചിന്ത ഒന്ന്‘ദി ഫോർക്ക് മോൺസ്റ്റർ’ – ഫോർക്ക് രാക്ഷസൻ… 10 വർഷം മുൻപ് ഒരു ദിവസം ഓഫീസിൽ ഇരുന്ന് ബോറടിച്ചപ്പം ഫോർക്കെടുത്ത് തിരിപ്പിടിച്ച് ഇങ്ങനെയാക്കി… രണ്ട്ഒരു വീഗൻ ചിത്രമാണ്… ജസ്റ്റ്… Read More ›