ഒരു മാസം മുൻപ് ഞാൻ എനിക്ക് ഒരു സ്വയം പ്രഖ്യാപിത വിലക്കേർപ്പെടുത്തി. കേരളത്തിൽ ട്രെൻഡിങ് ആവുന്ന വിഷയങ്ങളിലും വാർത്തകളിലും ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടേ പ്രതികരിക്കുള്ളൂ എന്ന്. അതിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളും പ്രതികരണ പ്രസക്തി നേടാതെയും പോയി.
എനിക്കിലും ചില കാര്യങ്ങളിൽ എനിക്ക് പറയാനുള്ള അഭിപ്രായത്തിന് ആ വിഷയത്തിന്റെ trending life കഴിഞ്ഞും പ്രസക്തിയുണ്ട് എന്ന് തോന്നുന്നത് കൊണ്ട്. അതിൽ ചില വിഷയങ്ങൾ ചേർത്ത് ഒരു പോഡ്കാസ്റ്റ് എപ്പിസോഡ് ചെയ്തു.
പോഡ്കാസ്റ്റിംഗ് പ്ലാറ്റഫോമിന് എന്തോ പ്രശ്നമുണ്ടായത് കൊണ്ട് അതിനെ വിഡിയോയിലെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതാ വീഡിയോ ലിങ്ക്
ഇതാ പോഡ്കാസ്റ്റ് ലിങ്ക്
Categories: Malayalam Podcasts, Uncategorized
Leave a Reply