വരുന്നുണ്ട് വീണ്ടും

വരുന്നുണ്ട് വീണ്ടും…
മറന്നു പോയ അതെ വഴികളിലേക്ക്
കണ്ടുമുട്ടാൻ മാത്രമല്ല…
ഒരു പ്രഭാതം പോലും മുടങ്ങാതെ
ഒരുമിച്ചെഴുന്നേറ്റ് ആ നഷ്ടനിമിഷങ്ങളെ മുഴുവൻ അനുഭവിക്കാൻ 🥰

വരുന്നുണ്ട് വീണ്ടും…
അറിവുകൾ മുറിഞ്ഞില്ലാതായ അതെ ഇടങ്ങളിലേക്ക്.
പഠിക്കാൻ മാത്രമല്ല…
ഒരദ്ധ്യായം പോലും മുടങ്ങാതെ
വീണ്ടും വായിച്ചു കേൾക്കാനായി. 😍

വരുന്നുണ്ട് വീണ്ടും…
കിനാവുകൾ ഉണർന്നിരിക്കുന്ന ആ നിറങ്ങളിലേക്ക്.
കാണുവാൻ മാത്രമല്ല…
നിറച്ചു വച്ച ഗ്ലാസ്സുകളിൽ നിന്നും
തുളുമ്പാതെ ഒരിറ്റു നുകരാൻ….. 😘Categories: Malayalam Poems, Uncategorized

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: