വധശിക്ഷയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നെനിക്കറിയില്ല… വധശിക്ഷ ഒരു പരിഹാരമല്ല എന്ന് കരുതുന്നൊരാളാണ് ഞാൻ..
വധശിക്ഷയെ കുറിച്ച് ഒരു സിനിമ കാണുകയുണ്ടായി… നാല് ഷോർട്ട് ഫിലിമുകൾ അടങ്ങുന്ന ഒരു ആന്തോളജി… പെർഷ്യൻ സിനിമയാണ്… ഫാർസി ഭാഷയിൽ…
ഇറാനിൽ ബാൻ ചെയ്ത സിനിമയുമാണ്… ‘There is no Evil’ ‘sheytân vojūd nadârad’ ചെകുത്താൻ എന്നൊന്നില്ല എന്നാണ് ടൈറ്റിലിന്റെ പരിഭാഷ….
അതിനെ കുറിച്ച് ചിലത്… ചാനലിൽ ഇനി മുതൽ ഇതര ഭാഷകളിലെ സിനിമകളുടെ റിവ്യൂ കൂടുതൽ ഉണ്ടാവും….
Categories: Malayalam Movie reviews
Leave a Reply