ശ്രദ്ധയോടെ കേൾക്കുക എന്നത് വലിയൊരു കഴിവാണ്… ഇന്നത്തെ നമ്മുടെ ജീവിത രീതികൾ പലതും നമ്മുടെ ശ്രദ്ധ കുറയ്ക്കുന്നവയാണ്. കഴിഞ്ഞാഴ്ച്ചത്തെ അജൈൽ മലയാളി പോഡ്കാസ്റ്റ് അതിനെ കുറിച്ചായിരുന്നു
കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒരു അജൈൽ പ്രാക്റ്റീഷണർ എന്ന രീതിയിലാണ് ജോലിയെടുത്ത് ജീവിച്ചു പോകുന്നത് എനിക്കിലും എനിക്ക് ഏറെ പഠിക്കാനുള്ള ഒന്നാണ് Active Listening അഥവാ ശ്രദ്ധയോടെ കേൾക്കുക എന്നത്.
അതിന് ചില ടെക്ക്നിക്കുകൾ ഒക്കെയുണ്ട്. അതാണ് ഈ എപ്പിസോഡിൽ സംസാരിക്കുന്നത്… നമ്മുടെ ശ്രദ്ധ ചോർത്തിയെടുക്കുന്ന സാഹചര്യങ്ങളിൽ നിന്നും ശ്രദ്ധ പിടിച്ചു പറ്റാൻ എന്ത് ചെയ്യണം എന്ന്
Categories: Malayalam Podcasts
Leave a Reply