ഇപ്പോൾ എല്ലാ ആഴ്ച്ചയും ഓരോ വിഷയങ്ങളിൽ ഉഷയുടെ സൊറ പറച്ചിൽ പതിവുണ്ട്. യൂട്യൂബ് ചാനലിലാണ് സൊറ. അതിനുള്ള വിഷയങ്ങൾ തരുന്നത് പലപ്പോഴും അത് കേൾക്കുന്നവരാണ്.
കഴിഞ്ഞ ദിവസം വന്നൊരു നിര്‍ദ്ദേശം ഇതായിരുന്നു ക്വാളിറ്റി വിദ്യാഭ്യാസം… എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം… എങ്ങിനെ കുട്ടികൾ പഠിച്ചു വളരുമ്പോൾ വർഗ്ഗീയത ബോധമില്ലാതെ മനുഷ്യത്വത്തോടെ വളരും എന്ന്..
സംസാരിച്ചു തുടങ്ങിയപ്പോൾ അതങ്ങനെ നീണ്ടു പോയി.. തുടങ്ങിയത് ക്വാളിറ്റി വിദ്യാഭ്യാസം എന്ന വിഷയവും മനുഷ്യത്വവുമായിരുന്നെങ്കിലും ചെന്നെത്തിയത് സെക്സ് എഡ്യൂക്കേഷൻ എന്ന വിഷയത്തിലാണ്..
Categories: Malayalam Talk Videos, Sora Parachil
Leave a Reply