ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ… കുരു പൊട്ടിക്കേണ്ടവർക്ക് അതാവാം.. അതവരുടെ സ്വാതന്ത്ര്യ സംസ്കാരം…
രാഹുലിന് നാളെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തിടം ഉണ്ടാവും എന്നൊന്നും എനിക്കറിയില്ല… ഈ യാത്ര വോട്ടായി മാറുമോ എന്നൊന്നും അറിയില്ല… പക്ഷെ..
കോൺഗ്രസുകാരെന്ന് സ്വയം അവകാശപ്പെടാത്ത പലരുടെയും മനസ്സിൽ പോലും രാഹുൽ ഇടം ഇന്ന് നേടിയിട്ടുണ്ട്… അത് രാഷ്ട്രീയത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല… സംഭവിക്കാത്തതാണ്…
ഇനി രാഹുൽ എന്ന് മതി.. രാഹുൽ ഗാന്ധി എന്ന് വേണ്ട…. രാഹുൽ ഗാന്ധിയിൽ നിന്നും ജനങ്ങളുടെ രാഹുലിലേക്കുള്ള ഒരു യാത്രയായിരുന്നു ഇത്…
ഈ ഫോട്ടോ കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷവും സമാധാനവും…
Categories: Articles and Opinions, Uncategorized
Leave a Reply