അരക്ഷിതത്വം… നമ്മളിൽ എല്ലാവർക്കും എപ്പോഴെങ്കിലും എന്തിലെങ്കിലുമൊക്കെ ഒരു അരക്ഷിതത്വം തോന്നിയിട്ടുണ്ടാവണം. എനിക്കുണ്ട്… അതും പല തരത്തിലാണ്. വ്യക്തിപരമായവ ഔദ്യോഗികപരമായവ ബന്ധങ്ങളുടെ സാമ്പത്തികം അങ്ങനെ പോകുന്നു അരക്ഷിതത്വങ്ങളുടെ ഒരു നീണ്ട നിര….
ഈ ആഴ്ച്ച പോഡ്‌കാസ്റ്റിൽ അതാണ് വിഷയം നമ്മുടെയൊക്കെ അരക്ഷിതത്വങ്ങളെ കുറിച്ച്…
Pahayan Media Malayalam Podcast എപ്പിസോഡുകൾ കേൾക്കാൻ Google Podcasts, Spotify, Apple Podcasts, Gaana, Audible എന്നിങ്ങനെ ഏതെങ്കിലും ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്തിട്ട് Pahayan Media എന്ന് സെർച്ചു ചെയ്യുക എന്നിട്ട് ഫ്രീയായി കേൾക്കുക… 🥰😍
ലിങ്ക് താഴെയുണ്ട്…
Categories: പോഡ്.കാസ്റ്റ്, podcast
Leave a Reply