യാത്രകൾക്ക് ഒന്നും അതിന്റേതായ സമാപനമില്ല… They never end… നമ്മളായിട്ട് വിരാമമിടണം…
ഒന്നവസാനിക്കുന്നതിൽ നിന്നും അടുത്തത് തുടങ്ങുകയും വേണം..
അവസാനങ്ങളില്ലാത്ത വഴികളിൽ സ്വപ്നങ്ങൾ കാണുന്നവരല്ലേ നമ്മളെല്ലാം… അപ്പോൾ എങ്ങനെ യാത്രകൾക്ക് മാത്രമായി സ്വന്തം അവസാനം ഉണ്ടാവും… പക്ഷെ ചിലതാവസാനിപ്പിക്കണം പുതിയതിനായി…
അത് കൊണ്ട് ഇന്ന് ഞാനൊരു യാത്ര അവസാനിപ്പിക്കുന്നു… നിങ്ങളിൽ പലരും എന്നെ പരിചയപ്പെട്ട അതെ വഴികളിലെ ഒരു യാത്ര തന്നെ.. ഏത് എന്ത് എന്നതൊന്നും പ്രസക്തമല്ല…
കാരണം ഒരേ സമയത്ത് തന്നെ പല യാത്രകളും നമ്മൾ നടത്തുന്നുണ്ടല്ലോ…
Life is not one journey… it is a possibility of many parallel journeys…
ജീവിതം ഒരു യാത്രയല്ല… അനേകം സമാന്തര യാത്രകളുടെ ഒരു വലിയ സാധ്യതയാണ്
-പഹയൻ-
Categories: Articles and Opinions
Leave a Reply