പുതുവർഷവും ഓഫീസും

പുതുവർഷത്തിൽ സ്കൂളിൽ പോകുന്ന പോലെയാണ് ഓഫിസിലേക്കും ഇന്ന്….. പുത്തനുടുപ്പൊക്കെ ഇട്ടിട്ട്… ജാക്കറ്റ് പുതുതാണ് പക്ഷെ ടീഷർട്ട് പുതുക്കിയതാണ്…. ജീൻസ് അഞ്ചു വർഷം പഴയതും… ഷൂസ് കഴിഞ്ഞ മാസം വാങ്ങിയതും…

അകത്തിട്ടവ (ഇട്ടിട്ടുണ്ട് 😀) പുതുതല്ല… നോട്ട് ന്യു ജസ്റ്റ്‌ ക്ലീൻ 😜

ടീഷർട്ട് കണ്ടു പിടിക്കാൻ കഴിയാത്ത വിധം ഒളിപ്പിച്ചു വയ്ക്കുക പിന്നെ ഒരു വർഷം കഴിഞ്ഞ് പുറത്തെടുത്തിടുമ്പം പുതുമയൊക്കെ തോന്നും…

ആള് പഴയത് തന്നെയാണെ 😍

ഇന്ന് സാൻഫ്രാൻസിസ്കോ ബെ ഏരിയയിൽ സൈക്ക്ളോൺ വാർണിങ് ഉണ്ട്… പക്ഷെ ഞങ്ങളുടെ ഭാഗത്ത് അധികമില്ല…. മോഡറേറ്റാണ്… മാത്രമല്ല ഓഫീസും അടുത്താണ്…

പുതുവർഷത്തിൽ ഓഫീസിൽ പോകുന്ന ആദ്യത്തെ ദിവസം വീട്ടിലിരുന്നു ജോലി ചെയ്‌താൽ ഓഫീസിൽ പോകുന്ന ഉത്സാഹം ഉണ്ടാവില്ല… ജോലി ഒരു ചടങ്ങാവരുതലോ 🥰 it should be a place you like to go….

എല്ലാവർക്കും ഒരു ഗംഭീര വർക്ക്‌ ഇയർ നേരട്ടെ… തൊഴിൽ നോക്കുന്നവർക്ക് അവർക്ക് ഇഷ്ടപ്പെട്ട തൊഴിൽ കിട്ടട്ടെ…

2023 can be ours too…. 🙏

ന്നാപ്പിന്നങ്ങന്യാക്കാം
പഹയൻ വിത്ത് ലവ് 😘



Categories: Articles and Opinions

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: