345 എപ്പിസോഡാണ് അവസാനമായി ബ്ലോഗ് രൂപത്തിൽ ഇവിടെ എഴുതിയത്. എല്ലാ ആഴ്ച്ചകളിലും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ട്. തീമുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായി. പക്ഷെ തിരിച്ച് വീണ്ടും ആർട്ടിക്കിൾ വായിച്ച് സംസാരിക്കുന്ന അതെ ഫോമാറ്റിലേക്ക് എത്തിച്ചെർന്നു…
ഏതായാലും എല്ലാ ആഴ്ച്ചയും അതാത് പോഡ്കാസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് ചെയ്യണം എന്ന് കരുതുന്നു… ഇതാ കഴിഞ്ഞ ആഴ്ച്ചകളിൽ ചെയ്ത ചില പോഡ്കാസ്റ്റുകളുടെ ലിങ്കുകൾ…
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
Categories: Malayalam Podcasts
Leave a Reply