സ്ഥിരമായി യൂട്യൂബിൽ പുസ്തകങ്ങളെ കുറിച്ച് വീഡിയോ ചെയ്യാറുണ്ട്… ഇപ്പോൾ അതിനായി ഒരു പുതിയ ചാനല് തന്നെ തുടങ്ങി. മലയാളവും ഇംഗ്ലീഷ് പുസ്തകങ്ങളും റിവ്യൂ ചെയ്യണം എന്നാണാഗ്രഹം… ആഴ്ച്ചയിൽ ഒന്ന് എന്നത് അത്യാഗ്രഹമാവുമോ എന്നുമറിയില്ല… ഏതായാലും തുടങ്ങിയിട്ട് കുറച്ചാഴ്ച്ചകളായി
ഇതാ എല്ലാ എപ്പിസോഡും താഴെ കൊടുക്കുന്നു…. ഇനി അങ്ങോട്ട് സ്ഥിരമായി എല്ലാ ആഴ്ച്ചയും പോസ്റ്റാം… യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട
Categories: Malayalam Book Reviews
Leave a Reply