സഹാച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ചിലര്‍ പറയല്‍… പക്ഷെ എന്തിനാണ് ഒരാളെ സഹായിക്കുന്നത്… അതിലെന്ത് ഗുണമാണുള്ളത്…? ഇനി ഗുണം കണ്ടെത്തിയാൽ തന്നെ എങ്ങിനെയാണ് സഹായിക്കുക..
ഇതൊക്കെയൊരു വിഷയമാണോ എന്ന് ചിലർക്ക് തോന്നിയേക്കാം… എനിക്ക് വിഷയമാണ്… പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ട് എന്ന് തോന്നുന്നു..
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
ഷഡ്ഡി ›
Categories: Malayalam Podcasts, Uncategorized
Leave a Reply