Pivot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ… സ്റ്റാർട്ടപ്പുകളുടെ ലോകത്തും ബിസിനസ്സിന്റെ ലോകത്തുമൊക്കെ നമ്മളുടെ സ്ട്രാറ്റജി…. ബിസിനസ്സ് തന്ത്രം അടിമുടി മാറ്റുന്നതിനെയാണ് ഇങ്ങനെ പറയുന്നത്… അതായത് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ ഒന്ന് മാറ്റി പിടിക്കുന്നത്… ചിലപ്പോൾ മൊത്തം തലകുത്തനെ മാറ്റി മറിക്കുകയും ചെയ്തെന്നിരിക്കും…
പക്ഷെ നമ്മൾക്ക് നമ്മുടെ വ്യക്തിപരമായ ജീവിതം Pivot ചെയ്യാൻ കഴിയുമോ…? അതാണ് ചോദ്യം… അതാണ് ഇത്തവണത്തെ പോഡ്കാസ്റ്റിന്റെ വിഷയവും… ഇതാ ലിങ്ക്
Categories: Malayalam translation
Leave a Reply