ശനിയാഴ്ച്ച രാവിലെ നടക്കാനിറങ്ങിയപ്പോൾ ഒരു കാഴ്ച്ച കണ്ടു. ഞങ്ങളുടെ വീട്ടിനടുത്തുള്ള റെയിൽവേ ട്രാക്കിന്റെ മുകളിൽ ഒരു കാറ്… അതിന്റെ ഇടിച്ച് നിൽക്കുന്ന ഒരു ഗുഡ്‌സ് വണ്ടി. ഞാൻ അന്വേഷിച്ചപ്പോൾ ആർക്കും അപായമില്ല. വണ്ടി ട്രാക്കിൽ സ്റ്റാക്കായതാണ്. ഡ്രൈവർ കാറിൽ നിന്നും മാറിയിരുന്നു.
ഡ്രൈവിങ്ങിനെ കുറിച്ചും ആക്സിഡന്റുകളെ കുറിച്ചുമൊരു പോഡ്‌കാസ്റ്റു ചെയ്യണം എന്ന് കരുതിയിരുന്നു. ഏതായാലും ഈ ആഴ്ച്ച അതാവാം. എന്റെ ചില ഓർമ്മകളിലൂടെയും ഒക്കെ ഒരു ചെറിയ യാത്ര.
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
Categories: Malayalam Podcasts
Leave a Reply