Personal Branding… ഇന്ന് എന്നത്തേക്കാളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്… ഒരു ചെറിയ video യൂട്യൂബിലുണ്ട്…. ലിങ്ക് കമന്റ് ബോക്സിലുണ്ട്
മ്മക്കൊക്കെ എന്തെങ്കിലും ചെറിയ കഴിവുണ്ടാവും… അത് വച്ച് ഒരു പെര്‍സണല്‍ ബ്രാണ്ട് മ്മക്ക് ണ്ടാക്കാന്‍ കഴിയുന്നതാണ്… ശ്രമിക്കണം എല്ലാവരും… വരും കാലങ്ങളില്‍ പെര്‍സണല്‍ ബ്രാണ്ടുകളുടെ പ്രസക്തി കൂടുകയെ ഉള്ളു.
ഇതിനെ കുറിച്ച് ഒരു മൈക്രോ കോഴ്സും ഉടന്‍ വരും… മ്മടെ യൂട്യൂബ് ചാനലില്… sസ്ബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ ചെയ്യുമല്ലൊ…
Categories: Malayalam Talk Videos
Leave a Reply