സാമൂഹ്യ മാധ്യമം നമ്മളിൽ പലരും ഉപയോഗിക്കും…. അതിൽ നമ്മളൊക്കെ കാണുന്ന ഗുണവും ദോഷവുമുണ്ട്… പക്ഷെ നമ്മൾ ഉപയോഗിക്കുന്നതിൽ അൽഗോരിതത്തിന് വലിയ പങ്കുണ്ട്… അതാണ് ഇന്നത്തെ വിഷയം…
1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ് ദി സിറ്റി വാൾസ് (Dawn Outside The City Walls) എന്ന കവിതയുടെ പരിഭാഷയാണ് ഈ എപ്പിസോഡിൽ…
ഇതാ ചില വരികൾ..
“സൂര്യന് എന്തോ പിടിവാശി ഉള്ളത് പോലെ
മനുഷ്യനോട്… വിളവിറക്കുകളോട്,
കാബേജുകളോട്, മണ്‍ഭിത്തികളോട്”
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
Categories: Malayalam Podcasts, Uncategorized
Leave a Reply