System Error… ഒരു പബ്ലിക് പോളിസി എക്സ്പെർട്ടും ഒരു ടെക്നോളോജിസ്റ്റും ഒരു ഫിലോസഫറും കൂടി ഒരു പുസ്തകം… എന്താണ് നമ്മുടെ ടെക്നോളജി കമ്പനികളുടെ പ്രശ്നം.. സമൂഹത്തിലും രാഷ്ട്രീയത്തിലും ടെക്നോലോജിക്കുള്ള സ്വാധീനം എങ്ങനെ നമ്മളെ ബാധിക്കുന്നു.
പ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ പരിഹാരം കണ്ടെത്തനുള്ള ഉത്തരവാദിത്തം ആർക്കാണ്… കമ്പനികൾക്കോ സർക്കാറിനോ അതോ നമ്മൾക്കോ…
Categories: Malayalam Book Reviews, Uncategorized
Leave a Reply