ജബ്ബാർ മാഷിനെ പരിചയപ്പെട്ടിട്ട് ആറേഴ് വർഷമായി… ഇവിടെ വരുമ്പോഴൊക്കെ ജബ്ബാറ് മാഷിനെ കാണാറുണ്ട് കുറേ നേരം സംസാരിക്കാരുണ്ട്…
ഇത്തവണ കാണുക മാത്രമല്ല ഒരു രണ്ടു മണിക്കൂറ് പല കാര്യങ്ങളിലുമായി സൊറ പറയുന്നതിന്റെ വീഡിയോ എടുക്കുകയും ചെയ്തു… ജീവിതവും സമൂഹവും മതവും സ്വാതന്ത്ര്യവും യുക്തിയും റിട്ടയര്‍മന്റും പ്രവാസവും ചാരിറ്റിയും അങ്ങനെ പോകുന്നു രണ്ടു മണിക്കൂറ് 🥰🙏😘
സൊറ പറച്ചിലിന്റെ വീഡിയോ യൂട്യൂബിലുണ്ട്.. അതിന്റെ ലിങ്ക് ഇതാ
ഇതിന്റെ ഓഡിയോ വേർഷൻ Kerala മലയാളി പോഡ്കാസ്റ്റിൽ ഉണ്ട്. ഇതാ Spotify ലിങ്ക്
Categories: Malayalam Podcasts
Leave a Reply