ആശയവിനിമയം… ഇന്നും എന്നും വലിയൊരു കാര്യമാണ്… നമ്മുടെ എല്ലാ ബന്ധങ്ങളുടെയും ഉള്ളടക്കം ഇതാണ്…. How well can we communicate… ഇതാ ഒരു മൈക്രോ കോഴ്സ്….
ആശയവിനിമയം പല രീതിയിൽ നമ്മുടെ ജീവിതത്തിൽ മാറ്റം കൊണ്ടു വരും… ഔദ്യോഗികമായും നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഇത് പ്രസക്തമാണ്. ഈ മൈക്രോ കോഴ്‌സിൽ ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ എന്റെ അനുഭവത്തിന്റെ ബലത്തിൽ നിങ്ങളുമായി പങ്കു വയ്ക്കുന്നു
Categories: Malayalam Micro-Course
Leave a Reply