ഒരു സ്റ്റേജില്‍ കയറി സംസാരിക്കണം എന്ന് പറയുമ്പം സ്റ്റേജിന്റെ പിന്നിലേക്ക് ഓടലാണ് പതിവ്… പക്ഷെ പബ്ലിക്ക് സ്പീക്കിങ്ങ് മ്മക്കൊക്കെ പറ്റുന്നതെ ഉള്ളു… അതാണ് എന്റെ അനുഭവം…
മുൻപ് സ്റ്റേജിൽ കയറി സംസാരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും താല്പര്യമുള്ള ഒരു കാര്യമായിരുന്നില്ല. എന്ന് മാത്രമല്ല നിവൃത്തികേടായിട്ടാണ് തോന്നിയിരുന്നത്. പക്ഷെ അതൊക്കെ മാറാൻ അധികം സമയം വേണ്ടിയിരുന്നില്ല… പേടി പോയി എന്ന് മാത്രമല്ല സ്റ്റേജിൽ കയറുന്നത് ഒരു ഹരവുമായി….
ഈ വീഡിയോയിൽ ബാക്കി….
Categories: Malayalam Talk Videos
Leave a Reply