ഓഫീസിലിരുന്ന് ബോറടിക്കുമ്പം ഇങ്ങനെ പലതും തോന്നും… കലാകാരന്റെ ഹൃദയമല്ലേ എവിടെയും കല കാണും… അല്ലെങ്കിലും തല തിരിഞ്ഞിട്ടാണല്ലോ…
എന്തിനാണ് എന്നല്ല എന്തൊക്കെയാക്കാം എന്തിനൊക്കെയാവാം എന്നാണ് ചിന്ത
ഒന്ന്
‘ദി ഫോർക്ക് മോൺസ്റ്റർ’ – ഫോർക്ക് രാക്ഷസൻ… 10 വർഷം മുൻപ് ഒരു ദിവസം ഓഫീസിൽ ഇരുന്ന് ബോറടിച്ചപ്പം ഫോർക്കെടുത്ത് തിരിപ്പിടിച്ച് ഇങ്ങനെയാക്കി…
രണ്ട്
ഒരു വീഗൻ ചിത്രമാണ്… ജസ്റ്റ് റിമംബർ ദാറ്റിന്റെ ഒരു വീഗൻ വേർഷൻ… ക്യാരട്ടിന്റെ ഓരോ കുരുത്തക്കേട്… ഇത് 2011ലെ ചിത്രമാണ്..
സീരിയസായി ജീവിതം നന്നാക്കാനായി മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ തിരിഞ്ഞ് കളിക്കുന്ന മഹാന്മാര്‍ക്കുള്ള പോസ്റ്റല്ല… ഇത് ന്നെപ്പോലത്തെ സാദാ ഫെലോസിന് വേണ്ടിയാണ്… ജീവിതം ഒന്നെ ഉള്ളു എന്ന് ചിന്തിക്കുന്നവര്‍ക്ക്.. പോയത് പോയതാണ്.. സമയം തിരുമ്പി വരമാട്ടെ എന്ന് ചിന്തിക്കുന്നവര്‍ക്ക്…
Only for those who can connect with the silly side of life..
Categories: നര്‍മ്മം
Leave a Reply