രാമചന്ദ്ര ഗുഹാ ഗാന്ധിയെ കുറിച്ചും ഇന്ത്യയെ കുറിച്ചും എഴുതിയ മൂന്ന് പുസ്തകങ്ങളുടെ സീരീസുണ്ട്…
- Guha, Ramachandra (2007). India after Gandhi: The history of the world’s largest democracy.
- Guha, Ramachandra (2013). Gandhi Before India
- Guha, Ramachandra (2018). Gandhi: The Years that Changed the World,
ഇതിൽ ഇന്ത്യക്ക് മുൻപ് ഗാന്ധിയെ കുറിച്ചുള്ള പുസ്തകം ഞാൻ വായിച്ചിട്ടില്ല. മറ്റു രണ്ടു പുസ്തകങ്ങളെ കുറിച്ചും ഒരു പോഡ്കാസ്റ്റു വേണമെന്ന് തോന്നി..
കഴിഞ്ഞ പോഡ്കാസ്റ്റിൽ പറയണം എന്ന് കരുതിയതാണ്.. പിന്നെയാണ് ഒരല്പം അധികം സമയമെടുത്ത് തന്നെ പറയേണ്ടതാണ്…
ഇന്ന് അവതരിപ്പിക്കുന്ന കവിതയും കാർൾ സാൻഡ്ബർഗിന്റേതാണ്… ഒരച്ഛൻ മകനോട് എന്താണ് പറയേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കവിത… ഏ ഫാദർ റ്റു ഹിസ് സൺ..
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
Categories: Malayalam Podcasts, Uncategorized
Leave a Reply