ഇന്നത്തെ പോഡ്കാസ്റ്റ് സൗഹൃദങ്ങളെ കുറിച്ചാണ്.. മുൻപ് എന്റെ കോളേജ് കാലത്തെ കുറിച്ചുള്ളൊരു പോഡ്കാസ്റ്റു ചെയ്തപ്പോൾ സൗഹൃദത്തിനായി ഒരു എപ്പിസോഡ് ചെയ്തിരുന്നു.. പക്ഷെ ഇന്ന് സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ്…
എന്തുകൊണ്ടായിരിക്കണം നമ്മുടെ ചില സൗഹൃദങ്ങൾ നഷ്ടപ്പെട്ട് പോകുന്നത്…? അത് എല്ലാവർക്കും സംഭവിക്കുമോ… നമ്മൾക്ക് പ്രായമാവുന്നത് കൊണ്ടാണോ..? അങ്ങനെ പോകുന്ന ചില ചിന്തകൾ.
കൂടെ ഈയടുത്ത് വായിച്ച ഗാന്ധിയെ കുറിച്ചുള്ളൊരു പുസ്തകത്തെ കുറിച്ചും കണ്ട ചില സിനിമകളെ കുറിച്ചും നടന്ന ചില സംഭവങ്ങളെ കുറിച്ചും കൂടി പറഞ്ഞ് പോകാം…
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
Categories: Malayalam Podcasts
Leave a Reply