ഫ്രഞ്ച് അൾജീരിയൻ അതിഥി തൊഴിലാളികളെ കുറിച്ചോര് സിനിമ… Dernier Maques.. ഡയറകട് ചെയ്തത് Rabah Ameur-Zaïmeche..
ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കുന്ന കഥയാണ്… അവിടുത്തെ ഒരു ഫാക്ടറിയുടെ മുതലാളിയും അവിടെ ജോലിക്ക് നിൽക്കുന്ന അതിഥി തൊഴിലാളികളുടെയും കഥ പറയുന്നൊരു സിനിമ..
തൊഴിലാളികൾക്ക് അവരുടെ മതവിശ്വാസം നിർബന്ധമാണ് എന്ന് മനസ്സിലാക്കി അതിനെ പോലും ചുഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്… അല്പം സ്ലോ സിനിമയാണ്… പക്ഷെ എനിക്കെന്തോ അതിന്റെ ടെമ്പോ വളരെ ഇഷ്ടപ്പെട്ടു… ഒരു ഡോക്യൂ ഡ്രാമാ മുഡുമുണ്ട്..
രസമതല്ല… മുതലാളിയുടെ പേര് മാവോ എന്നാണ് 😜
Categories: Must Watch Movies
Leave a Reply