പഠിക്കണം എന്നൊക്കെ നമ്മൾക്ക് പലർക്കും വലിയ ആഗ്രഹമായിരിക്കും… പക്ഷെ ഒരു പദ്ധതി.. ഒരു പ്ലാൻ ഇല്ലാതെ… ഒന്നും നടക്കില്ല… എന്നാൽ അതാവട്ടെ ഇന്നത്തെ മൈക്രോ കോഴ്സ്…. Create a Learning Plan…
ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ഒരു മൈക്രോ കോഴ്സ്. പ്രായം കുടും തോറും പഠിക്കാനായി പ്ലാനുകൾ ഉണ്ടാക്കണം… അതിനെ കുറിച്ചുള്ള ചില ചിന്തകളാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
Categories: Malayalam Micro-Course
Leave a Reply