ഇപ്പം വന്ന മെസേജാണ്… മൈരനെ ബ്ലോക്കി 😡 സിനിമയല്ല അതിനെ കാണുന്ന രീതിയിലാണ് പ്രശ്നം…

ഒരു സിനിമയെടുക്കാന്‍… അതെങ്ങനെ എടുക്കണം എന്ന് തീരുമാനിക്കാന്‍ ഒരോ വ്യക്തിക്കുംഅവകാശമുണ്ട്… ഫ്ലോപ്പുകളുടെ സീരീസ് സിനിമകള്‍ എടുത്ത് രാഷ്ട്രീയ കാറ്റു വീശുന്നത്മനസ്സിലാക്കി അതിനായി സിനിമയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിവേകിനും അതിന്അവകാശമുണ്ട്… അതിലൊക്കെ അവന്റെ JNU വെറുപ്പ്… കേരള വെറുപ്പ് (രാധികാ മേനോന്‍character) അതിനൊക്കെ അവനെന്നല്ല എല്ലാവര്‍ക്കും അവകാശമുണ്ട്…. ജീവിച്ച് പോണ്ടെ….
അത് കാണാനും കാണാതിരിക്കാനും ആളുകള്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്… വിവേകമില്ലാത്ത ഇങ്ങനത്തെമൈരന്മാര്‍ക്ക് കിടന്ന് ചൊറിയാനും അവകാശമുണ്ട്….
പക്ഷെ ഈ കാശ്മീര്‍ ഫയല്‍സ് കാണുമ്പോള്‍ ചിലര് അതില്‍ കാണുന്നത് കാശ്മീരി പണ്ഡിറ്റുകളുടെപ്രശ്നമല്ല… അവന് വേണ്ട വര്‍ഗ്ഗീയതയാണ്… അവിടെയാണ് പ്രശ്നം..
ഈ കിട്ടിയ മെസേജതിന്റെ ഉദാഹരണമാണ്… ഇവന്റെ സൂക്കട് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്മനസ്സിലാവും… 🙏
Everyone has a narrative and they all call it the real truth… and they have a right to do so…
പക്ഷെ കാശ്മീരിലെ മുസ്ലിമുകളും ഹിന്ദുക്കളും അനുഭവിച്ച വിഷമതകളുണ്ട്… കാശ്മീരിയത്ത്നെഞ്ചിലേറ്റിയവരുടെ കഥയിലെ എനിക്ക് താല്പര്യമുള്ളു… കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നങ്ങള്‍അറിയാം… അതിന്റെ മുതലെടുപ്പും നന്നായി മനസ്സിലാവുന്നുണ്ട്…
ധാരാളം കാശ്മീരി പണ്ഡിറ്റുകളെയും മുസ്ലിമുകളെയും അറിയാം… കൂട്ടുകാരായിട്ടുണ്ട്… ഇത്പോലുള്ള ഊള മലയാളി സംഘികളുടെ സഹായം വേണ്ട…
ഇതും മലയാളി തന്നെ 😡👎🤬
Added: ഏതായാലും ഈ സുടാപ്പി മൊല്ലാക്ക സിനിമ കണ്ടു…. ഇതാണ് റിവ്യൂ
Categories: Articles and Opinions
കാശ്മീരി പണ്ടിറ്റുകൾ നേരിട്ട പ്രശ്നം വർഗീയതയിൽ നിന്ന് ഉടലെടുത്തതാണ്. ഈ പ്രശ്നം പറയുമ്പോൾ ആദ്യം പൊന്തി വരിക വർഗീയത തന്നെയാണ് (Convert die or leave) അത്കൊണ്ടാണ് ആ ജനതയ്ക്ക് ആ നാട് വിടേണ്ടി വന്നത് അതൊരു ഗതികേടായിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ അസംഖ്യം കനൽത്തരി രാധികാ മേനോൻ മാരെ നമുക്ക് കാണാം ‘SHAME….’, അക്കാരണത്താൽ ആർക്കെങ്കിലും വെറുപ്പു ണ്ടെങ്കിൽ നിവൃത്തിയില്ല “SHAME….”
ഭാരതിയാർ യൂണിവേഴ്സി
റ്റിയിൽനിന്ന് ആസാദി മുദ്രാവാക്യങ്ങൾ ഉയന്നിട്ടില്ല അത് അവരുടെ മഹത്വം. ഇതിനൊന്നും ചൂടും പുകച്ചിലും കിട്ടിയിട്ട് കാര്യമില്ല. സിനിമ സിനിമയായി കാണണം, പക്ഷേ സിനിമ സിനിമയ്ക്ക് വേണ്ടി മാത്രമല്ല. https://youtu.be/CnYhudZi8Wc
LikeLike