EP-333 പ്രായമാവുന്ന മാതാപിതാക്കളും നമ്മളും ലോകവും…. തീരുമാനങ്ങളും.. 

കഴിഞ്ഞ ദിവസം വന്നൊരു ഈമെയിലാണ് ഈ പോഡ്കാസ്റ്റിന് കാരണമായത്…. വിദേശത്തേക്ക് പഠിക്കാൻ പോയി അവിടെ സെറ്റിൽ ചെയ്യാനുദ്ദേശിക്കുന്ന ഒരാൾ അയച്ചതാണ്… അങ്ങനെ ചെയ്‌താൽ അമ്മയെയും അച്ഛനെയും നോക്കാൻ കഴിയാതെ വരുമോ എന്നും അതിനെ കുറിച്ച് എന്തെങ്കിലും പറയാൻ..

ഞാൻ ഈ വിഷയത്തിൽ എന്തെങ്കിലും പറയാൻ യോഗ്യനാണെന്ന് തോന്നുന്നില്ല എങ്കിലും ചില കാര്യങ്ങളിൽ കൂടി ചിന്തിച്ച് പോകാൻ ശ്രമിക്കുന്നു…. കൂടെ ഈ വിഷയത്തിലെ രണ്ടു കവിതകൾ കൂടി അവസാനം ചേർക്കുന്നുണ്ട്….      

ഇതാ പോഡ്കാസ്റ്റിന്റെ ലിങ്ക് കമന്റ് ബോക്സിലുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെ പലയിടത്തും കേള്‍ക്കാം 🙏😘



Categories: Malayalam Podcasts

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: