പണ്ടത്തെ ഏകാഗ്രതയായിരുന്നു ഏകാഗ്രത… ഇപ്പത്തെ ഏകാഗ്രതയൊക്കെ എന്ത്…. അല്ല ശരിയാണ്… നമ്മൾക്കൊക്കെ ഏകാഗ്രത ഇപ്പം കുറവാണ്….കാരണങ്ങളും ഉണ്ട്… ഫോൺ തന്നെ ഒരു വലിയ കാരണമാണ്….
ഇത്രയൊക്കെ distraction ഉള്ളപ്പോഴും ഏകാഗ്രതയോട് കൂടി കാര്യങ്ങൾ ചെയ്യാൻ കഴിയണം… അതിനെ കുറിച്ചാണ് ഈ വീഡിയോ..
Categories: Malayalam Talk Videos
Leave a Reply