ജീവിതത്തിൽ ഒരു തീരുമാനങ്ങളും എടുക്കാതെ ജീവിക്കാൻ കഴിയില്ല…. ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ വളരെയേറെ ബാധിക്കും… ചിലത് നമ്മൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എടുക്കുന്നു…. അവ പലപ്പോഴും തീരുമാനങ്ങളാണ് എന്ന് തന്നെ തോന്നാറില്ല….
ഏതായാലും ഇന്നത്തെ പോഡ്കാസ്റ്റ് തീരുമാനങ്ങളെ കുറിച്ചാണ്… നല്ല തീരുമാനങ്ങൾ എടുക്കുന്നതിനെ കുറിച്ച്…. നല്ലത് ചീത്ത എന്നൊക്കെ ഒരു future possibility മാത്രമാണ് എന്ന് മനസ്സിലാക്കി തന്നെ….
പോഡ്കാസ്റ്റുകളിൽ ഒരു ചെറിയ മാറ്റം കൂടിയുണ്ട്….പോഡ്കാസ്റ്റിന്റെ അവസാനം എല്ലാ എപ്പിസോഡിലും ഒരു കവിതയും…. ഒരു പരിഭാഷ… ഇക്കുറി ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് എഴുതിയ ‘ദി സിറ്റി’…
പോഡ്കാസ്റ്റു കേള്‍ക്കാന്‍ ലിങ്ക് താഴെയുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെ പലയിടത്തും കേള്‍ക്കാം 🙏😘
Categories: Malayalam Podcasts
Leave a Reply