ഈയിടക്ക് ഒറ്റയിരുപ്പിന് കണ്ടു തീർത്തോരു സീരീസാണ് Maid…. ഒറ്റയിരുപ്പിനല്ല… മൂന്ന് നാല് ദിവസമായി… പക്ഷെ എന്നും അതന്നെ കണ്ട്… എപ്പിസോഡുകൾ ഒന്നൊന്നായി…
Maid എന്ന Netflix സീരീസിനെ കുറിച്ചാണ് ബല്ലാത്ത സിനിമകളിൽ ഇക്കുറി… പല കാര്യങ്ങൾ ഇതിൽ മനസ്സിലാക്കേണ്ടതുണ്ട്… Abuse എന്നാൽ ശാരീരികമാവണം എന്നില്ല എന്ന് എത്ര പേർക്കറിയാം…. ill-treatment… ചിലരൊക്കെ ill-treatment ചെയ്യുമ്പോൾ തന്നെ സ്നേഹിക്കുന്നു എന്ന് വിശ്വസിക്കുന്നു…
പിന്നെ ഒറ്റപ്പെടുമ്പോൾ സഹായിക്കാനായി അപരിചിതരാണ് ഉണ്ടാവുക എന്ന ഒരു സത്യം…. സിനിമയിൽ ഉടനീളം കാണുന്ന ഒന്നാണ്…. ഏതായാലും video കാണു…. എന്നിട്ട് സിനിമയും കാണു…
Categories: Must Watch Movies
Leave a Reply