ഈ പോഡ്കാസ്റ്റിൽ വിഷയം ജോലിയാണ്… പുതിയൊരു ജോലിയിലേക്ക് പ്രവേശിക്കുന്നു…. അപ്പോഴാണ് ചിന്തിച്ചത്… എന്റെ കരിയറിൽ എത്ര തവണ അങ്ങനെ പുതിയ ജോലികളിലേക്ക് പ്രവേശിച്ചു എന്ന്… ഇതൊരവസാനമാവില്ല… ഇനിയും തുടരും…
എന്നാൽ ഇന്നത്തെ എപ്പിസോഡിൽ സ്വന്തം കരിയർ ഡയറിയിലെ കുത്തിവരകളിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കാം…
Categories: Malayalam Podcasts
Leave a Reply