അജൈൽ കോഴ്സ് യൂട്യൂബിൽ ചേർത്തപ്പോൾ എന്റെ ജീവിതത്തിലെ അജൈൽ അദ്ധ്യായത്തെ കുറിച്ചും ചിലതൊക്കെ പറയണമെന്ന് തോന്നി… അജൈലിനേക്കാൾ കൂടുതൽ എന്റെ ചില സ്വഭാവദുഷ്യങ്ങളെ കുറിച്ചാണ്… പ്രത്യേകിച്ച് പുതിയ എന്തെങ്കിലും പഠിക്കുന്നതിനോടുള്ള എതിർപ്പും എങ്ങനെ അജൈൽ സ്ക്രം അതിൽ ചില മാറ്റങ്ങൾ കൊണ്ടു വരാൻ സഹായിച്ചു എന്നും…
Categories: Malayalam Podcasts
Leave a Reply