ജീവിക്കുകയാണ് അതിലുള്ളവർ… കാരണം അവരൊന്നും നടന്മാരല്ല….. ഇങ്ങനെയൊരു സിനിമയെടുക്കുകയും അതെ സമയം പ്രേക്ഷകരെന്ന രീതിയിൽ നമ്മൾക്ക് മുന്നിൽ ജീവിതത്തിന്റെ തന്നെ ഒരു ചിത്രം വരച്ചു തരിക എന്നത് എളുപ്പമല്ല… അതാണ് 7th ഡേ..
ഒരു ഫുട്ടബോൾ കളിയുടെ പശ്ചാത്തലത്തിലാണ് സിനിമ അരങ്ങേറുന്നത്… ഒരു ഡോക്യു് ഡ്രാമ എന്നും തോന്നാം… മുബി എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് കണ്ടത്…. ബാക്കി വിഡിയോയിൽ…
Categories: Malayalam Movie reviews
Leave a Reply