നമ്മളൊക്കെ ജീവിതത്തില്‍ പല തവണയായി തൊഴിലന്വേഷികളാടിട്ടുണ്ടാവാം… ഇപ്പോഴും ആയിരിക്കാം… ഭാവിയില്‍ ആവാം…
ഒരു ജോലി കിട്ടാന്‍ ആവശ്യമായ ഒന്നാണ് ഈ Resume, Biodata, CV എന്നൊക്കെ പറയുന്ന സംഭവം… അത് എഴുതുന്നതിനും ചില രീതികളുണ്ടത്രെ…. അതാണ് ഇന്നത്തെ പോഡ്കാസ്റ്റിന്റെ വിഷയം…
മുഴുവന്‍ പോഡ്കാസ്റ്റും കേള്‍ക്കാന്‍ ലിങ്ക് കമന്റ് ബോക്സിലുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെ പലയിടത്തും കേള്‍ക്കാം 🥰🙏
Categories: Malayalam Podcasts
Leave a Reply