റെയ്ന ഞങ്ങൾക്ക് നഷ്ടമായതിന് ശേഷം ഇനിയൊരു നായ വേണ്ട എന്നായിരുന്നു തീരുമാനം…. വേർപ്പാടുകൾ കുറയ്ക്കുന്നതാണ് ഉത്തമമെന്ന് തോന്നിയത് തന്നെ കാരണം….
പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ശൂന്യത കടിച്ചു തിന്നാൻ വന്നു തുടങ്ങി… പുറത്ത് മാത്രമല്ല ഉള്ളിലും ഒരു വലിയ ശൂന്യത… പലരും അഭിപ്രായപ്പെട്ടു അത് മറ്റൊരാളെ അഡോപ്റ്റ് ചെയ്യുന്നത് വഴിയാണ് പരിഹരിക്കേണ്ടത് എന്ന്…
അങ്ങനെ ജിഞ്ചർ വീട്ടിലെത്തി… അതിന്റെ ഭാഗമായി പലതും മനസ്സിലായി… ചിലത് പഠിക്കാനും കഴിഞ്ഞു… എനിക്ക് എന്നെ കുറിച്ച് തന്നെ മതിപ്പ് തോന്നാത്ത ചിലതും അതിലുണ്ട്…
ഇതാ Pahayan Media Malayalam പോഡ്കാസ്റ്റിന്റെ 323 എപ്പിസോഡ്… നിങ്ങൾക്ക് പോഡ്കാസ്റ്റ് Apple Podcasts, Google Podcasts, Gaana, Spotify എന്നീ അപ്പുകളിൽ കേൾക്കാം….
Categories: Malayalam Podcasts
Leave a Reply