2021.ലെ പുസ്തകങ്ങൾ | ബല്ലാത്ത പുസ്തകങ്ങൾ

സന്തോഷം പകർന്ന… ചിന്തിപ്പിച്ച… തെറ്റുകൾ ചൂണ്ടിക്കാട്ടിയ…. പുനർവിചിന്തനം ചെയ്യിപ്പിച്ച… ഏതാനും പുസ്തകങ്ങളായിരുന്നു 2021.ൽ 

ഫേസ്‌ബുക്കിൽ പലരുമായി കമന്റു പോരുകളിൽ അടികൂടിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വായിക്കാമായിരുന്നു… ഏതായാലും ഈ വായന കൊണ്ട് ഒരു ഗുണമുണ്ടായി… സമയത്തെ കുറിച്ച് അല്പം കൂടി ബോധവാനായി…. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും… എല്ലാം..

നമ്മൾ വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന ആളുകളും കാണുന്ന സിനിമകളും കാഴ്ച്ചകളും ഉണ്ടാവുന്ന സംഭാഷണങ്ങളും എല്ലാം നമ്മളെ സ്വാധീനിക്കും… ഇല്ല എന്നെ ഒന്നും സ്വാധീനിക്കില്ല ഞാൻ ഭയങ്കരനാണ് എന്നൊക്കെ എനിക്കും തോന്നിയിരുന്നു….. എവടെ…. ഇത്രേ ഉള്ളു…. അത് കൊണ്ട് തന്നെ.. ചിലതൊക്കെ നമ്മുടെ കയ്യിലാണ്…. 

ഏതായാലും ഈ വർഷം തുടങ്ങുന്നത് നാല് പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നുമെടുത്തിട്ടാണ്…. റീഡ് ഹോഫ്മാന്റെ ‘Masters of Scale’…. റട്ട്ഗർ ബ്രെഗ്മാന്റെ ‘Humankind’…. ഇന്ദ്രാ നൂയിയുടെ “My Life In Full Work Family And Our Future”… കേറ്റി മാർട്ടൺ എഴുതിയ ആഞ്ചെലാ മെർക്കലിന്റെ ജീവചരിത്രം ‘The Chancellor’…

കഴിഞ്ഞ വർഷം വായിച്ച പല പുസ്തകങ്ങളെ കുറിച്ചും എന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള യൂട്യൂബ് ചാനലുകളിലും പോഡ്കാസ്റ്റുകളിലും പറഞ്ഞിട്ടുണ്ട്…. തുടർന്നും ഉണ്ടാവും… ബല്ലാത്ത പുസ്തകങ്ങൾ എന്നൊരു പ്ലെ ലിസ്റ്റു തന്നെയുണ്ട്…. ഏതായാലും അതിന്റെ ലിങ്കൊക്കെ താഴെ കൊടുക്കാം….

ഇതാ കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ്… എല്ലാം പുതിയതായി ഇറങ്ങിയ ഇംഗ്ലീഷ് നോൺ ഫിക്ഷൻ പുസ്തകങ്ങളാണ്…. ഒരു നോവലെ വായിച്ചുള്ളു… അമർകാന്തിന്റെ കരിയില….

 1. The Wires of War: Technology and the Global Struggle for Power
 2. A Tale of Two Omars: A Memoir of Family, Revolution, and Coming Out During the Arab Spring
 3. Shelf Life: Chronicles of a Cairo Bookseller
 4. System Error: How Big Tech Disrupted Everything and Why We Must Reboot
 5. Four Thousand Weeks: Time Management for Mortals
 6. India After Gandhi: The History of the World’s Largest Democracy
 7. Decoding Greatness: How the Best in the World Reverse Engineer Success
 8. Miseducated: My Journey
 9. An Indian Among los Indígenas: A Native Travel Memoir
 10. The Silent Coup: A History of India’s Deep State
 11. Late Bloomers: The Power of Patience in a World Obsessed with Early Achievement
 12. Thanks for Waiting: The Joy (and Weirdness) of Being a Late Bloomer
 13. Sprint: How to Solve Big Problems and Test New Ideas in Just Five Days
 14. I Am a Girl from Africa
 15. Noise: A Flaw in Human Judgment
 16. The Bomber Mafia: A Dream, a Temptation, and the Longest Night of the Second World War
 17. The Practice: Shipping Creative Work
 18. Hype : How Scammers, Grifters, and Con Artists Are Taking Over the Internet—and Why We’re Following
 19. Effortless: Make It Easier to Do What Matters Most
 20. The Hype Machine: How Social Media Disrupts Our Elections, Our Economy, and Our Health–And How We Must Adapt
 21. To Raise a Boy: Classrooms, Locker Rooms, Bedrooms, and the Hidden Struggles of American Boyhood
 22. Work: A History of How we spend our Time
 23. Nine Lies About Work: A Freethinking Leader’s Guide to the Real World
 24. Upstream: The Quest to Solve Problems Before They Happen
 25. Better, Not Perfect: A Realist’s Guide to Maximum Sustainable Goodness
 26. Chatter: The Voice in Our Head, Why It Matters, and How to Harness It
 27. Change: How to Make Big Things Happen
 28. KARIYILA (കരിയില)
 29. Think Again: The Power of Knowing What You Don’t Know
 30. Reprogramming The American Dream – From Rural America to Silicon Valley—Making AI Serve Us All

ഈ പുതുവത്സരത്തിൽ നിങ്ങൾക്കെല്ലാം ഒരു ഗംഭീര വായനാനുഭവം നേരുന്നു…. പുതിയ ലോകങ്ങളെ കുറിച്ചും നമ്മളെ കുറിച്ച് തന്നെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്ന അനേകം യാത്രകൾ പുസ്തകത്തിന്റെ താളുകളിലൂടെ… അടുത്ത വർഷത്തെ പാകപ്പെടുത്താനായുള്ള വായനാനുഭവങ്ങൾ…. 😍Categories: Book Reviews, Malayalam Book Reviews

Tags: , ,

1 reply

 1. Great , Myself trying one your advice while reading – skip unnecessary – now it’s very helpful!

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: