ഈ വർഷത്തെ അവസാന പോസ്റ്റാണ്…. 2021.ലേക്ക് തിരിഞ്ഞൊന്ന് നോക്കുക…. 2022.ലേക്ക് മുന്നോട്ടൊന്ന് നോക്കുക…. ഇതന്നെ കാര്യം…. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ കൊണ്ടെന്റ് ക്രീയേഷൻ എന്ന കാര്യം വളരെ സന്തോഷം നൽകുന്ന ഒന്നാണ്….
പക്ഷെ സന്തോഷം എന്നതും നമ്മൾ ഏത് രീതിയിൽ കാര്യങ്ങൾ കാണുന്നു എന്നതുമനുസരിച്ചിരിക്കും….. അല്ല എല്ലാ കാര്യങ്ങളും അങ്ങനെ കാഴ്ച്ചപ്പാടുകളുടെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടു തന്നെയാണ് സംഭവിക്കുക…
ഈ പോസ്റ്റിന്റെ മുഖ്യ കാര്യം അതൊന്നുമല്ല… നിങ്ങളോടൊക്കെ നന്ദി പറയുക എന്നതാണ്…. നന്ദി…. കൂടെ നിന്നതിന്… തുടർന്നും ഉണ്ടാവണം…
Categories: Malayalam Podcasts
Leave a Reply