ജോലിചെയ്തിട്ടുണ്ടെങ്കിൽ മനമ്മൾക്ക് മേലധികാരികളും ഉണ്ടാവും… നമ്മൾക്ക് റിപ്പോർട്ടു ചെയ്യുന്നവരും കാണും…. ഇതിൽ നല്ലവരും കൂടെ ജോലിയെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ളവരും കാണും…. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവങ്ങൾ…
കഴിഞ്ഞ ദിവസം അതിനെ കുറിച്ചോക്കെ ചിന്തിച്ചപ്പോൾ എന്തൊക്കെയോ വാരി വലിച്ച് വായിച്ചു… രസകരമായ ചില കാര്യങ്ങൾ മനസ്സിലായി…. രണ്ടു ചോദ്യമാണ് മനസ്സിൽ വന്നത്… എങ്ങനെ ഒരു മോശം മേലധികാരിയെ ഹാൻഡിൽ ചെയ്യാം… പിന്നെ എങ്ങനെ അത് പോലൊരു മേലധികാരിയാവാതിരിക്കാം…
ഇന്ന് കോർപ്പറേറ്റ് ലോകം മാറിയിരിക്കുന്നു ഫ്ലാറ്റ് ഓർഗ് സ്ട്രക്ച്ചർ എന്നൊക്കെയാണ് പറയപ്പെടുന്നത്… എന്നാലും ഇന്നും ഈ ബോസ് സാർ മാനേജർ ഒക്കെയുണ്ട്…. അതിനെ കുറിച്ചെല്ലാം ചിലത്… കൂടെ എന്റെ ചില അനുഭവങ്ങളും… Pahayan Media Malayalam പോഡ്കാസ്റ്റിൽ കേൾക്കാം
Categories: Malayalam Podcasts
Leave a Reply