ഒരിക്കലെങ്കിലും തൊഴിലില്ലായ്മ അറിഞ്ഞവരായിരിക്കണം പലരും… അല്ലാത്തവരെയും എനിക്കറിയാം പക്ഷെ അവരിലും തൊഴിലരഹിതരാവുന്നതിന്റെ ആശങ്കകൾ ഉണ്ടായിട്ടുണ്ടാവാം….
തൊഴിലില്ലാതാവുമ്പോൾ എന്തൊക്കെ ചെയ്യാം… എന്തൊക്കെ ചെയ്യണം എന്നത് വലിയൊരു ചോദ്യമാണ്…. ചിലർക്ക് ഈ സമയം ആഴ്ച്ചകളാവാം… ചിലർക്ക് മാസങ്ങൾ ചിലർക്ക് വർഷങ്ങൾ…. എത്ര കൂടുതൽ കാലം അങ്ങിനെ കഴിയുന്നുവോ… ആ സമയം എങ്ങനെ ചിലവാക്കണം എന്നത് കൂടുതൽ പ്രസക്തമായ ചോദ്യമാണ്…
തൊഴിലില്ലാതിരിക്കുമ്പോൾ എങ്ങിനെ Value Creation നടക്കും എന്നത് ചിന്തിക്കണം… എങ്ങിനെ നമ്മൾ അലസതയിലേക്കും മാനസിക തളർച്ഛയിലേക്കും വഴുതി പോകില്ല എന്നും നോക്കണം…. നമ്മുടെയെല്ലാം ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാകാം എങ്കിലും ചില കാര്യങ്ങൾ ഈ വിഷയത്തിൽ പങ്കു വയ്ക്കുന്നത് നന്നായിരിക്കും എന്ന് തോന്നി…
ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം വായിച്ച ചിലത് നിങ്ങളുമായി പങ്കു വയ്ക്കുന്നു… Pahayan Media Malayalam പോഡ്കാസ്റ്റിന്റെ 315 എപ്പിസോഡ്… നിങ്ങൾക്ക് പോഡ്കാസ്റ്റ് Apple Podcasts, Google Podcasts, Gaana, Spotify എന്നീ അപ്പുകളിൽ കേൾക്കാം….
Categories: Malayalam Podcasts
I really enjoyed listening to this podcast. I start listening to your podcast when I lost my job last year. Listening to your podcast made me stay positive and equip myself with new skills and abilities. That was a real game changer. Thanks for providing great podcasts.
LikeLike
Thank You James… Appreciate your Kind Words….
LikeLike