എല്ലാ ദിവസവും ചെയ്യുന്നത് പോഡ്കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്കാസ്റ്റു ലോകത്ത്…
ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും…. കുട്ടികളുടെ പഠന രീതിയെ കുറിച്ചും…. ആത്മവിശ്വാസത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ…
നിങ്ങൾ സ്ഥിരം പോഡ്കാസ്റ്റു കേൾക്കുന്നവരാണെങ്കിൽ ഇത് പുതിയ വാർത്തയല്ല…. നിങ്ങൾ പോഡ്കാസ്റ്റുകൾ കേൾക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം.
ഇതാ 229ആം എപ്പിസോഡിന്റെ ലിങ്ക്… ബാക്കി നിങ്ങൾക്ക് അവിടെ നിന്നും കേൾക്കും…. ഈ എപ്പിസോഡ് conflict resolution എന്ന വിഷയമാണ് പ്രൊഫഷണൽ ഡെവലപ്മെന്റ് ആസ്പദമാക്കി ഒരു എപ്പിസോഡ്.
Categories: Malayalam Podcasts
Leave a Reply