ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റുകൾ EP-212 to EP-215

എല്ലാ ദിവസവും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ടെങ്കിലും… എല്ലാ ദിവസവും ഇവിടെ എപ്പിസോഡിൽ അപ്ഡേറ്റ് ചെയ്യുന്നത് നിർത്തി… ഇനി എല്ലാ ആഴ്ച്ചയും ൭ പോഡ്‌കാസ്റ്റുകളെ കുറിച്ച് ഒറ്റയടിക്ക് ഒരു പോസ്റ്റിടാം എന്ന് കരുതി…

ഈ പോസ്റ്റിൽ നാല് എപ്പിസോഡുകളാണ് ഉള്ളത്…. ഈ ആഴ്ച്ച ഒരു ചെറിയ വ്യത്യാസം വരുത്തി… ഓരോ ദിവസവും ഒരു തീം നേരത്തെ തീരുമാനിച്ച് വച്ചാൽ നന്നാവില്ലേ എന്ന് കരുതി… അങ്ങനെ ഒരു പോഡ്കാസ്റ്റിംഗ് ടൈംടേബിള് അങ്ങുണ്ടാക്കി..

  1. ശനി – സിനിമ – മലയാള ഭാഷയിലല്ലാത്ത ഏതെങ്കിലും ഒരു സിനിമയെ കുറിച്ച്
  2. ഞായർ – ഞാൻ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെ കുറിച്ച്
  3. തിങ്കൾ – പ്രഫഷണൽ ഡെവലപ്പ്മെന്റ് സംബന്ധമായ എന്തെങ്കിലുമൊരു വിഷയം
  4. ചൊവ്വ – ഒരു ചെറുകഥ… ഏതെങ്കിലും പഴയ മലയാളത്തിലല്ലാത്ത കഥ.
  5. ബുധൻ – പ്രത്യേകിച്ച് ഒന്നും തിരുമാനിക്കാതെ ഒരു പോഡ്കാസ്റ്റ്
  6. വ്യാഴം – ഒരാഴച്ചയിൽ എന്റെ മനസ്സിൽ പെട്ട ചില വാർത്തകൾ
  7. വെള്ളി – പേഴ്സണൽ ഡെവലപ്മെന്റ് സംബന്ധമായ എന്തെങ്കിലുമൊരു വിഷയം

ഈയാഴ്ച്ച ഇതൊക്കെയായിരുന്നു പോഡ്‌കാസ്റ്റിൽ

എപ്പിസോഡ് 212 – എങ്ങിനെ പുതിയ എന്തെങ്കിലും വേഗത്തിൽ പഠിക്കാം

എപ്പിസോഡ് 213 – ബ്ലൂ മിറക്കിൾ എന്ന സിനിമയെ കുറിച്ച്

എപ്പിസോഡ് 214 – ഞാൻ ആഫ്രിക്കയിൽ നിന്നുമുള്ള പെൺകുട്ടിയാണ്

എപ്പിസോഡ് 215 – Negotiation – അതിനെ കുറിച്ച് വായിച്ച ചിലത്



Categories: Malayalam Podcasts

Tags: , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: