ഒരു വ്യത്യസ്തമായ പോഡ്കാസ്റ്റ് ചെയ്യാമെന്ന് കരുതി… വ്യത്യസ്തം എന്നാൽ ഞാൻ ചെയ്തിട്ടില്ലാത്ത ഒന്ന്. ഇന്ന് വായിക്കുകയും കേൾക്കുകയുമൊക്കെ ചെയ്ത ചില വർത്തകൾ. ആ വഴി ഒന്ന് പോകാം.
നെറ്ഫ്ലിക്സിനെ കുറിച്ചും, അമേരിക്കയുടെ 1945ലെ ട്രിനിറ്റി ടെസ്റ്റിനെ കുറിച്ചും അതിന് ഈ മാസമുള്ള ചില പ്രത്യേകതകളും ടോക്കിയോ ഒളിമ്പിക്‌സും ചൈനയുടെ ചില്ലറയല്ലാത്ത ചില കളികളും കോവിഡിനെ കുറിച്ചുള്ളൊരു ഒരു വാർത്തയും ചിന്തയും അങ്ങനെ ചിലതെല്ലാം..
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം
Here is the Podcast link: https://anchor.fm/pahayan/episodes/211-22-June-News-I-read–Netflix–Trinity-Test–China–Tokyo-Olympics–Covid–more-e14qj1p
Categories: Malayalam Podcasts
Leave a Reply