കുട്ടികളെ കൊണ്ടെന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്കുക എന്നത് എളുപ്പമല്ല. ഞാൻ മോനെ കൊണ്ട് ഒരു റൈറ്റിങ് പ്രൊജക്റ്റ് തുടങ്ങി. കുഴപ്പമില്ലാതെ പോകുന്നുണ്ട്. പക്ഷെ കുട്ടികൾക്ക് പെട്ടന്ന് അതിഷ്ടമല്ലാതാവും… അത് നിർത്തലാക്കാൻ കാരണങ്ങളും കണ്ടു പിടിക്കും.
അതിന്റെ ചില രസകരമായ അനുഭവങ്ങളാണ് ഈ പോഡ്കാസ്റ്റ്.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം
Here is the Podcast link: https://anchor.fm/pahayan/episodes/210-Making-your-kids-do-a-project-e14ovdf
Categories: Malayalam Podcasts
Did your son listen to this podcast ?
LikeLike