തൊഴിലന്വേഷിക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള പണിയാണ്… സ്ട്രെസ് ഉളവാക്കുന്ന ഒന്നുമാണ്… മുൻപൊക്കെ ഒരു ജോലിയിൽ കയറിയാൽ അതിൽ നിന്ന് തന്നെ റിട്ടയർ ചെയ്യുന്ന കാലമായിരുന്നു…. ഇന്നതൊക്കെ പോയി… ജോലി മാറുക… ജോലി പോവുക എന്നതൊക്കെ സാധാരണയുമായി…
ഇന്നലെ അതിനെ കുറിച്ച് ചിലതെല്ലാം വായിച്ചു… നിങ്ങളുമായി പങ്ക് വയ്ക്കുന്നു… നിങ്ങളും കൂടുതൽ വായിക്കുക മനസ്സിലാക്കുക… നമ്മുടെയെല്ലാം സാഹചര്യങ്ങൾ വ്യത്യസ്തമാവും എങ്കിലും ഇതാ ചില തൊഴിലന്വേഷണ ആശയങ്ങളും വിശേഷങ്ങളും.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം…
Here is the Podcast link: https://anchor.fm/pahayan/episodes/209-Some-Job-Search-Strategies-e14nck0
Categories: Malayalam Podcasts
Leave a Reply