Content Creation ചിലപ്പോൾ വളരെ പരവശമാക്കുന്ന സംഭവമാണ്… ധാരാളം പ്രൊജെക്ടുകൾ ചെയ്യുന്നത് കാരണം അല്പം ഉത്‌ക്കണ്‌ഠ… അപ്പോൾ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വായിച്ചു…
അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്… സമയം എങ്ങിനെ ഉപയോഗിക്കണം എന്ന് ഘോരഘോരം പ്രസംഗിക്കുന്നവർക്കും ഇതൊരു പ്രശ്നമാണ്.. ഏതായാലും ഈ പോഡ്കാസ്റ്റിൽ തന്നെ ഒരു വർക്കിങ് സെഷൻ പോലെ എന്റെ Content Creation നോക്കി കാണുന്നു…
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം…
Here is the Podcast link: https://anchor.fm/pahayan/episodes/208-How-to-deal-with-being-overwhelmed-e14lqvi
Categories: Malayalam Podcasts
I am glad you took a decision like this bec many a times even I get confused thinking on which content should I focus on..and even if I get to listen to all your content in all the social network , this feeling of overwhelming does not spare us too..
But listening to your podcast has always been my favourite part of your content.
Even if you make less content or take a break ,we will be with you bec we have learnt a lot from your content !!
Thank you VN
LikeLike
True that… The issue with Content Creation is when you try to find a purpose in it beyond what is visible, it needs a constant refining. And for me I need it to happen in the least possible time as only then I can continue doing it. Anything that is lot of effort need to be made effortless. Thanks Again for the comment. the Podcast is my priority 1 content creation
LikeLike