ഈ കോവിഡ് മഹാമാരി നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിയിട്ടുണ്ട്… കോവിഡാനന്തര ലോകത്തെ ജോലി സ്ഥലങ്ങളിൽ ആവശ്യമായി വരുന്ന ചില കാര്യങ്ങളുണ്ട്… കോവിഡിന് മുൻപും ഇതൊക്കെ പ്രസക്തമാണ് പക്ഷെ ഇപ്പോൾ ഇതിലെ ചിലത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. ഈ വിഷയവും ഒരു പോഡ്കാസ്റ്റിൽ തീർക്കാൻ കഴിയുന്നതല്ല എന്നറിയാം.
ഈ പോഡ്കാസ്റ്റിൽ ചർച്ച ചെയ്യപ്പെടുന്ന ഓരോ വിഷയവും ഒരു പോഡ്കാസ്റ്റിന് വകുപ്പുള്ളതാണ്… നോക്കട്ടെ..
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം…
Here is the Podcast link: https://anchor.fm/pahayan/episodes/207-Workplace-Skills-in-a-post-Covid-world-e14k2uv
Categories: Malayalam Podcasts
Leave a Reply