ഒരു ജോലിയിൽ ഇരിക്കുമ്പോൾ growth വളർച്ച എന്നത് പലരും ആഗ്രഹിക്കുന്നതാണ്…അതിൽ ഉത്തരവാദിത്തങ്ങൾ പദവി ശമ്പളം അങ്ങനെ പലതും ഉണ്ടാവാം… ഇതിൽ നമ്മുടെ ഭാഗത്ത് നിന്നുള്ളത് Skill അഥവാ പ്രത്യേകമായി നമ്മൾ ജോലിയെടുക്കുന്നതിൽ നമ്മൾ കൈവരിക്കേണ്ട ചില കഴിവുകളാണ്… അതിനെ കുറിച്ച് ഒരു പോഡ്കാസ്റ്റ്.
ഈ വിഷയം ഒരു 15 മിനുട്ട് പോഡ്കാസ്റ്റിൽ ഒതുക്കാനൊന്നും കഴിയില്ല.. എങ്കിലും ഇത് ആ ദിശയിലേക്ക് ഒരു തുടക്കം മാത്രം…
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം…
Here is the Podcast link on Anchor: https://anchor.fm/pahayan/episodes/206-Strategies-to-build-skills-for-Work-e14io1i
Here is the Spotify Embed:
Categories: Malayalam Podcasts
Leave a Reply