ജോലി സ്ഥലത്ത് തീരെ യോജിച്ച് പോകാൻ കഴിയാത്തവരുടെ കൂടെയും നമുക്ക് ജോലി ചെയ്യേണ്ടതായി വരും… നമുക്കൊക്കെ നമ്മുടെ അനുഭവങ്ങൾ ഉണ്ടാവാം. കൂടാതെ പല കാരണങ്ങൾ കൊണ്ടാവാം നമുക്കങ്ങനെ തോന്നാൻ. ചിലപ്പോൾ ഒരു ഉത്തരവാദിത്തവുമില്ലാതെ ഏൽപ്പിച്ച ജോലിയൊന്നും ചെയ്യാതെ, അങ്ങനെയും ഉണ്ടാവാം ചിലർ…
പൂർണ്ണമായിട്ട് ഇങ്ങനത്തെ ആളുകളിൽ നിന്നും രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. ഇന്ന് ഇത് പോലുള്ള പ്രശ്നക്കാറുമൊത്ത് (‘Difficult People’ എന്ന് തന്നെയാണ് ഇവരെ വിളിക്കുക) എങ്ങനെ ജോലി ചെയ്യാം എന്നതിനെ കുറിച്ചോരു ആർട്ടിക്കിൾ വായിച്ചു… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം…
Here is the Podcast link on Anchor: https://anchor.fm/pahayan/episodes/205-Dealing-With-Difficult-People-at-Work-e14gmd0
Here is the Spotify Embed:
Categories: Malayalam Podcasts
Leave a Reply