EP 191 ഞാൻ മനുഷ്യരെ വെറുക്കുന്നുണ്ടോ

ഇല്ല.. ഇല്ല.. ഇല്ല… ഞാൻ മാത്രമല്ല അങ്ങനെ മനുഷ്യരെ ഒന്നടങ്കം വെറുക്കുന്ന ആരുമുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ.. പക്ഷേ.. പക്ഷെ… എനിക്ക് ഇഷ്ടമല്ലാത്ത പലരും ഈ ലോകത്തുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. അവരെ പോലും വെറുപ്പ് എന്ന പദം ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്… ഇന്നത്തെ കാലത്ത് വെറുപ്പ് വലിയൊരു പ്രശ്നമുള്ള വാക്കാണ്…

പിന്നെ എന്ത് കൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന ചോദ്യം… അതിന് ഞാൻ എന്ത് ചെയ്യുന്നു എന്നൊക്കെയുള്ള ചില അന്വേഷണങ്ങളിലൂടെ പോകുന്നു ഈ പോഡ്കാസ്റ്റിൽ

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the LinkCategories: Malayalam Podcasts

Tags: , , ,

2 replies

  1. Hi Vinod etta,
    I’m Vishnu, a Nurse by profession donno what I’m by passion. I enjoy listening to your podcast. It’s a routine for me now on my way to hospital and on my way back. I like the way you present your topics. In fact to be frank, you have been an inspiration to read every day. Keep inspiring Vinod etta. Be the person you are. Love you❤. Take care.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: